CINXE.COM

വിക്കിഗ്രന്ഥശാല - പുതിയ താളുകൾ [ml]

<?xml version="1.0"?> <feed xmlns="http://www.w3.org/2005/Atom" xml:lang="ml"> <id>https://ml.wikisource.org/w/index.php?feed=atom&amp;hideredirs=1&amp;limit=50&amp;namespace=0&amp;offset=&amp;size=0&amp;size-mode=max&amp;tagfilter=&amp;title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE&amp;username=</id> <title>വിക്കിഗ്രന്ഥശാല - പുതിയ താളുകൾ [ml]</title> <link rel="self" type="application/atom+xml" href="https://ml.wikisource.org/w/index.php?feed=atom&amp;hideredirs=1&amp;limit=50&amp;namespace=0&amp;offset=&amp;size=0&amp;size-mode=max&amp;tagfilter=&amp;title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE&amp;username="/> <link rel="alternate" type="text/html" href="https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE"/> <updated>2024-11-24T04:01:33Z</updated> <subtitle>വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്</subtitle> <generator>MediaWiki 1.44.0-wmf.4</generator> <entry> <id>https://ml.wikisource.org/wiki/%E0%B4%86%E0%B4%B0%E0%B5%86_%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%85%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81</id> <title>ആരെ ഞാനിനി അയക്കേണ്ടു</title> <link rel="alternate" type="text/html" href="https://ml.wikisource.org/wiki/%E0%B4%86%E0%B4%B0%E0%B5%86_%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%85%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81"/> <updated>2024-10-27T19:09:48Z</updated> <summary type="html">&lt;p&gt;Simon.zachariah: &lt;/p&gt; &lt;hr /&gt; &lt;div&gt;{{header &lt;br /&gt; | title = &lt;br /&gt; ആരെ ഞാനിനി അയക്കേണ്ടു &lt;br /&gt; | genre = &lt;br /&gt; | author = എം.ഇ. ചെറിയാൻ&lt;br /&gt; | year = &lt;br /&gt; | translator = &lt;br /&gt; | section = &lt;br /&gt; | previous = &lt;br /&gt; | next = &lt;br /&gt; | notes = &lt;br /&gt; }}&lt;br /&gt; &amp;lt;div class=&amp;quot;prose&amp;quot;&amp;gt;&lt;br /&gt; ''പല്ലവി''&lt;br /&gt; &amp;lt;poem style=&amp;quot;padding-left:3em&amp;quot;&amp;gt;&lt;br /&gt; ആരെ ഞാനിനി അയക്കേണ്ടു &lt;br /&gt; ആരു നമുക്കായ് പോയീടും &lt;br /&gt; കർത്താവിന്റെ ചോദ്യം കേ-&lt;br /&gt; -ട്ടുത്തര മടിയാൻ പറയുന്നു,&lt;br /&gt; &amp;quot;നിന്നടിയാൻ ഞാൻ, &lt;br /&gt; അടിയാനെ നീ അയക്കേണമേ!&amp;quot;&lt;br /&gt; &amp;lt;/poem&amp;gt;&lt;br /&gt; ''ചരണങ്ങൾ'' &lt;br /&gt; &amp;lt;poem style=&amp;quot;padding-left:3em&amp;quot;&amp;gt; &lt;br /&gt; കാടുകളോ പല നാടുകളോ &lt;br /&gt; വീടുകളോ തെരുവീഥികളോ &lt;br /&gt; പാടുപെടാം ഞാനിവിടെയും നീ &lt;br /&gt; കൂടെ വന്നാൽ മതി പോകാം ഞാൻ &lt;br /&gt; &lt;br /&gt; പോകാൻ കാലിന്നു ബലമായും &lt;br /&gt; പറവാൻ നാവിനു വാക്കായും &lt;br /&gt; വഴി കാട്ടുന്ന വിളക്കായും &lt;br /&gt; വരുമല്ലോ നീ പോകാം ഞാൻ &lt;br /&gt; &lt;br /&gt; നാളുകളെല്ലാം തീരുമ്പോൾ &lt;br /&gt; നിത്യതയൂദയം ചെയ്യുമ്പോൾ &lt;br /&gt; വേലകൾ ശോധന നീ ചെയ്കേ &lt;br /&gt; വെറും കൈയ്യോടെ ഞാൻ നിൽക്കല്ലേ &lt;br /&gt; &amp;lt;/poem&amp;gt;&lt;br /&gt; &amp;lt;/div&amp;gt;&lt;br /&gt; &lt;br /&gt; [[Category:എം.ഇ. ചെറിയാൻ രചിച്ച കീർത്തനങ്ങൾ]]&lt;br /&gt; [[വർഗ്ഗം:സമ്പൂർണ്ണ ഗാനങ്ങൾ]]&lt;/div&gt;</summary> <author><name>Simon.zachariah</name></author> </entry> <entry> <id>https://ml.wikisource.org/wiki/%E0%B4%B8%E0%B5%80%E0%B4%AF%E0%B5%8B%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%9E%E0%B4%BE%E0%B5%BB</id> <title>സീയോനിലെക്കു സഞ്ചാരി ഞാൻ</title> <link rel="alternate" type="text/html" href="https://ml.wikisource.org/wiki/%E0%B4%B8%E0%B5%80%E0%B4%AF%E0%B5%8B%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%9E%E0%B4%BE%E0%B5%BB"/> <updated>2024-10-25T18:30:30Z</updated> <summary type="html">&lt;p&gt;Nomees: ' {{header2 | title = സീയോനിലേക്കു സഞ്ചാരി ഞാൻ | author = വി. നാഗൽ | section = | previous = | next = | notes = }} &amp;lt;div class=prose&amp;gt; &amp;lt;poem&amp;gt; സീയോനിലേക്കു സഞ്ചാരി ഞാൻ എൻ വഴിയിലെപ്പോഴും യേശു യേശു യേശു എൻ വഴിയിലെപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു&lt;/p&gt; &lt;hr /&gt; &lt;div&gt;&lt;br /&gt; {{header2&lt;br /&gt; | title = [[സീയോനിലേക്കു സഞ്ചാരി ഞാൻ ]]&lt;br /&gt; | author = വി. നാഗൽ&lt;br /&gt; | section = &lt;br /&gt; | previous = &lt;br /&gt; | next = &lt;br /&gt; | notes =&lt;br /&gt; }}&lt;br /&gt; &amp;lt;div class=prose&amp;gt;&lt;br /&gt; &amp;lt;poem&amp;gt; &lt;br /&gt; സീയോനിലേക്കു സഞ്ചാരി ഞാൻ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു.&lt;br /&gt; &lt;br /&gt; സ്വർ ലോകമാകുന്നു എൻ കനാൻ ദേശം &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; എൻ പാപ ചുമട് നീക്കി താൻ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; തൻ ഇമ്പ നുകമതേറ്റു ഞാൻ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; സഞ്ചാരിക്കെന്തോ-രാനന്ദം &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; എന്താപത്തായാലും ത്രാണനം &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; ഹാ എത്ര നല്ല സംഭാഷണം &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; വിശുദ്ധ സ്നേഹത്തിൻ സംസർഗ്ഗം &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; ആകാശം കാർ കൊണ്ട് മൂടിയാൽ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; ഞാൻ കാണുന്നത് വിശ്വാസത്താൽ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; ഞാൻ കാണുന്നിതാ എന്നാവിയിൽ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; സ്വർഗ്ഗീയ ദേശ മഹത്വത്തിൽ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; സുഗന്ധ വാസന പുഷ്പങ്ങൾ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; കുടിപ്പാൻ ജീവന്റെ വെള്ളങ്ങൾ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; ഹാ കേൾക്ക എന്റെ സഹോദരാ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; &lt;br /&gt; സീയോനിലേക്കു നീ കൂടെ വാ &lt;br /&gt; എൻ വഴിയിലെപ്പോഴും യേശു. &lt;br /&gt; യേശു യേശു എൻ വഴിയിലെപ്പോഴും യേശു.&lt;br /&gt; &lt;br /&gt; &amp;lt;/poem&amp;gt;&lt;br /&gt; ==പുറത്തേക്കുള്ള കണ്ണികൾ==&lt;br /&gt; [[Tune: തീർത്ഥാടന ഗാന രാഗം ]]&lt;br /&gt; [[https://www.youtube.com/watch?v=-HEMtPtoWjU]&lt;br /&gt; &lt;br /&gt; &amp;lt;/div&amp;gt;&lt;br /&gt; &lt;br /&gt; [[വർഗ്ഗം:സമ്പൂർണ്ണ ഗാനങ്ങൾ]]&lt;br /&gt; &lt;br /&gt; [[വർഗ്ഗം:വി. നാഗൽ രചിച്ച കീർത്തനങ്ങൾ]]&lt;br /&gt; &lt;br /&gt; &amp;lt;/poem&amp;gt;&lt;/div&gt;</summary> <author><name>Nomees</name></author> </entry> </feed>